Top Stories'വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും'; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 8:07 PM IST